Etiquetas » Teaser

Light - new project (Teaser)

We’re very pleased to present “LIGHT“, our new capsule .

Through this project — that includes indies artists under the direction of Jim Schnüggel… 68 palabras más

Creations

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പിറന്നാൾ ഭാഗമായി "പെട്ട" സ്റ്റൈൽ ടീസർ പുറത്തുവിട്ടു.

തമിഴ് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 68 മത്തെ പിറന്നാൾ ആഘോഷമായി ഏറ്റവും പുതിയ ചിത്രമായ പെട്ട യുടെ ടീസർ പുറത്തുവിട്ടു.

സ്റ്റൈൽ ലുക്കിൽ ആണ് ടീസറിൽ മുഴുവൻ. Happy birthday talivaa എന്ന ടാഗിൽ ടീസർ യൂട്യൂബിൽ തരംഗമാവുകയാണ്.

സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്യുന്നതു.അനിരുദ്ധ് ആണ് സംഗീത സംവിധാനം. ചിത്രം പൊങ്കൽ റിലീസ് ആയി തീയേറ്ററിൽ എത്തും.

Movie

Star Wars 9: Teaser trailer or first-look footage to release on CHRISTMAS DAY?

Nothing is official as yet, but following reports earlier this month suggesting that some kind of first-look at the movie was due before the end of the year, could this be another sign? 25 palabras más

FILMS

INK: A Love Story on 7th and Main by Elizabeth Hunter

It’s everything but business as usual.

Emmie Elliot hadn’t expected to come back to Metlin, California. She definitely didn’t expect to stay. She returned to her childhood home with a mission… 665 palabras más

Book Review

ലൂസിഫർ ടീസർ മമ്മൂട്ടി പുറത്തുവിടും. മോഹൻലാൽ ആരാധകർക്ക് ഇതു ആഘോഷത്തിന്റെ ആഴ്ച..

ഒടിയന്റെ ആഘോഷങ്ങൾ തുടരുമ്പോൾ തന്നെ മോഹൻലാൽ ആരാധകർക്ക് മറ്റൊരു ആഘോഷമായി ഡിസംബർ 13 ന് ലൂസിഫർ ടീസർ പുറത്തുവരും.

ഡിസംബർ 13 ന് രാവിലെ 9 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിൽ ലുസിഫർ ടീസർ എത്തും. മോഹന്ലാൽ ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി കഴിഞ്ഞ ദിവസം പ്രിത്വിരാജ് അറിയിച്ചിരുന്നു. എന്തായാലും ഒടിയന്റെ കൂടെ തീയേറ്ററിൽ ലുസിഫർ ടീസറും ഉണ്ടാകും.

Movie

Tuesday Teaser: The Bright Side Brigade

#teasertuesday

The Bright Side Brigade

Coming: February 1st, 2019

http://smarturl.it/BrightSideBrigade

In a zero tolerance school, the only weapons are hope, friendship, and love.

#anthology #YA #indieauthor #contemporary #lgbt #authorsofig

~

Writing